ഇത് പൊളിച്ചു. ഒരു ലക്കോട്ട് ഒട്ടിക്കാനുള്ള ചോറിന്റെ നാല് ബറ്റ് ന്റെ അത്രയും തലച്ചോറ് ഉള്ളവർക്ക് മുഴുവൻ തിരിയുന്ന രൂപത്തിലായിരുന്നു പത്തപ്പിരിയം സംവാദം. അബ്ദുറഹ്മാൻ സലഫിയുടെ നാവിൽ കൂടെ തന്നെ അത് പറയിപ്പിച്ച റബ്ബിന് സ്തുതി. പോരാത്തതിന് ഇന്ന് നാട് നീളെ ജിന്നിനോടുള്ള ചോദ്യത്തിൽ വസി ലത്തു ശിർക്ക് എവിടെ നിന്നു കിട്ടി എന്ന് ചോദിച്ചു നടക്കുന്ന ഹനീഫയെയും, അനസിനെയും ഒപ്പം ചേർത്ത് ഇരുത്തി കൊണ്ടായിരുന്നുവെന്നത്, ചിന്താ ശക്തി ഇവർക്ക് പണയം വെച്ചിട്ടില്ലാത്ത knm കാരുണ്ടെങ്കിൽ നെഞ്ചിൽ കൈ വെച്ച് സ്വന്തത്തോട് ചോദിക്കുക ' ഇതിനായിരുന്നോ നിങ്ങളുടെ സഹോദരൻമാരെ ജിന്നൂരി എന്ന് വിളിച്ചു പുറത്താക്കിയതും മിഹ്റാബിൽ നിന്നു വരെ പിടിച്ചു ഇറക്കിയതും. പരലോകമെന്ന സംവിധാനം എത്ര നീതിയുള്ളത്. 🤔

👍🏻👍🏻👍🏻👌🏻
❤
ഇത് ഏതായാലും പൊളിച്ചു
Knmനെ പിരിച്ചു വിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു😂😂😂
100% ഞാൻ യോജിക്കുന്നു
കേരള(K)നുണയൻ (N)മുന്നണി (M)
ശിർക് എന്താണ് വസീലത്തുശിർക് എന്താണ്
സദാരണ ജനങ്ങൾ മനസ്സിലാക്കട്ടെ
ഇത് അബ്ദുറഹ്മാൻ സലഫി എന്ന വന്മരം വീണുടഞ്ഞ സംവാദമായിരുന്നു. 😅
ജനങ്ങൾക്ക് നല്ലത് വല്ലതും പറഞ്ഞു കൊടുത്തൂടെ ചങ്ങായി ?
മനുഷ്യനെ തെറ്റിക്കാൻ നടക്ക്ണെ ഇസ്‌ലീസ്
Knm AR സലഫീ തെളിയിക്കാൻ കഴിയാത്തതിന് ചൂടാവല്ലേ😅
മെഴുകൽ തുടരും
Knm അല്ലെ
WISDOM ISLAMIC ORGANISATION ❌
Ahha Wisdom Therivili organisation ✅
ഇതിലിവിടെയാണാവോ താങ്കൾ തെറിവിളി കണ്ടത്?
വിസ്ഡം മുജാഹിദ് ആശയങ്ങളിൽ നിന്ന് വ്യതിചലിച്ചിട്ടുണ്ട് എന്നത് ഏവർക്കും ബോധ്യമാവുന്നതാണു
എങ്കിൽ 2012 വരെ ജീവിച്ചു മരിച്ച മുജാഹിദുകൾ എല്ലാരും വ്യതിചലിച്ചവർ ആണെന്ന് പറയൂ !!
@@mohamedalikunhu3408
2012വരെ ജീവിച്ച് മരിച്ച മുജാഹിദുകൾക്ക് എന്താണ് കുഴപ്പം?🤔